NEWS

"വായനാവാരം സമാപന പരിപാടി 24/06/2016 ന~ രാവിലെ 10.30 ന~.മുഴുവന്‍ രക്ഷിതാക്കളേയും ക്ഷണിക്കുന്നു.......

Wednesday, 8 July 2015

ഈ വര്‍ഷത്തെ വായന ദീനവുമായി ബന്ധപ്പെട്ട് നടത്തിയ "അമ്മ വായന" എന്ന പരിപാടിയില്‍ ഒരുപാട് രക്ഷിതാക്കള്‍ സഹകരിച്ചു.അതുകൊണ്ട് തന്നെ നമ്മുടെ സ്കൂള്‍ ലൈബ്രറിയിലേക്ക് ഒട്ടനവധി പുസ്തകങ്ങള്‍ ലഭിക്കുകയുണ്ടായി.അവരുടെ പേരും തന്ന പുസ്തകങ്ങളും നിണ്ങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.ബുക്ക് എന്ന പേജ് ക്ലിക്ക് ചെയ്യുക.... 

No comments:

Post a Comment