NEWS

"വായനാവാരം സമാപന പരിപാടി 24/06/2016 ന~ രാവിലെ 10.30 ന~.മുഴുവന്‍ രക്ഷിതാക്കളേയും ക്ഷണിക്കുന്നു.......

Sunday 15 February 2015

സ്നേഹപൂര്‍വം
കേരളാ സാമൂഹ്യ മിഷന്‍റെ മുഖേന മാതാവോ, പിതാവോ  മരണമാടഞ്ഞാല്‍  പഠനം തുടരാന്‍ കഴിയാത്ത സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ "സ്നേഹപൂര്‍വ്വം"  പദ്ധതിയിലേക്കുള്ള  അപേക്ഷ 2014-15 അദ്ധ്യയന വര്‍ഷം  മുതല്‍  സ്ഥാപന മേധാവി  ഓണ്‍ ലൈന്‍ ആയി  സമര്‍പ്പിക്കേണ്ടതാണ്.ഈ വര്‍ഷം  28-02-2015 വരെ അപേക്ഷ കള്‍ www.socialsecuritymission.gov.in  എന്ന വെബ്സൈറ്റില്‍  ഓണ്‍ലൈന്‍ ആയി  സമര്‍പ്പിക്കവുന്നതാണ്.

(കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ്മാസ്റ്ററുമായി  ബന്ധപ്പെടുക  8547438183)
Tomorrow (17/02/2015) will be Holiday on account of "MAHA SHIVARATHRI" 

Saturday 7 February 2015

IMAGES OF II OPEN HOUSE MEETING ON 07/02/2015
Welcome speech- Balachandran.K (H.M )

Presidential Address - Ahammed Rafeeque (P.T.A President)

Inauguration  Radhakrishna.R (B.P.O. Kumbla)





PRIZE DISTRIBUTION







Vote of Thanks -Preetha.M.E ( Staff Secretory) 

Friday 6 February 2015

TOP MARK SCORES OF SECOND TERMINAL EXAMINATION
I STD
FATHIMATH NIHALA (IA- 395 Marks)

MUSHAIL FATHIMA (IA-382 Marks)
II STD

FATHIMATH AZMINA (IIA-396 Marks)

MOHAMMED KAUSER (IIA- 395 Marks)
III STD

ASIYATH LIBANA (IIIA- 386 Marks)


NAFEESATH SHEESHA JASMIN (IIIA-385 Marks)
IV STD


FATHIMA.S.R (IVA- 385 Marks)

KHADEEJATH MASHOODA (IVA- 381 Marks)




Tuesday 3 February 2015