Saturday, 31 October 2015
Friday, 30 October 2015
TOP MARK SCORES IN I TERM EXAM 2015-16
FATHIMATH MUNAVVIRA-IA (I PLACE,264 MARKS)
AKASH-IB (I PLACE,264 MAKS)
MARIYAM SHAMA-IA (III PLACE-261 MARKS)
MOHAMMED NABHAN-IA (III PLACE, 254 MARKS)
FATHIMATH NIHALA-IA (I PLACE 331 MARKS)
MUSHAIL FATHIMA-IIA (II PLACE- 328 MARKS)
FATHIMA-IIA (III PLACE 319 MARKS)
MOHAMMED KOUSER-IIIA (I PLACE,316 MARKS)
KHADEEJATH SHALMIYA-IIIA (II PLACE
315 MARKS)
AISHATH THANSEEHA-IIIB (II PLACE-315 MARKS)
FATHIMATH AZMINA-IIIA (III PLACE-314 MARKS)
KADEEJATH MARJAN-IV A(I PLACE,321 MARKS)
FATHIMATH LENA-IVB (II PLACE,317)
ABDUL AFHAM-IVA (III PLACE,315 MARKS
Thursday, 20 August 2015
Wednesday, 19 August 2015
Thursday, 30 July 2015
Wednesday, 8 July 2015
ഈ വര്‍ഷത്തെ വായന ദീനവുമായി ബന്ധപ്പെട്ട് നടത്തിയ "അമ്മ വായന" എന്ന പരിപാടിയില്‍ ഒരുപാട് രക്ഷിതാക്കള്‍ സഹകരിച്ചു.അതുകൊണ്ട് തന്നെ നമ്മുടെ സ്കൂള്‍ ലൈബ്രറിയിലേക്ക് ഒട്ടനവധി പുസ്തകങ്ങള്‍ ലഭിക്കുകയുണ്ടായി.അവരുടെ പേരും തന്ന പുസ്തകങ്ങളും നിണ്ങ്ങള്ക്ക് പരിചയപ്പെടുത്തുന്നു.ബുക്ക് എന്ന പേജ് ക്ലിക്ക് ചെയ്യുക....
Thursday, 18 June 2015
Friday, 1 May 2015
Thursday, 26 February 2015
Sunday, 15 February 2015
സ്നേഹപൂര്‍വം
കേരളാ സാമൂഹ്യ മിഷന്റെ മുഖേന മാതാവോ, പിതാവോ മരണമാടഞ്ഞാല്‍ പഠനം തുടരാന്‍ കഴിയാത്ത സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ "സ്നേഹപൂര്‍വ്വം" പദ്ധതിയിലേക്കുള്ള അപേക്ഷ 2014-15 അദ്ധ്യയന വര്‍ഷം മുതല്‍ സ്ഥാപന മേധാവി ഓണ്‍ ലൈന്‍ ആയി സമര്‍പ്പിക്കേണ്ടതാണ്.ഈ വര്‍ഷം 28-02-2015 വരെ അപേക്ഷ കള്‍ www.socialsecuritymission.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കവുന്നതാണ്.
(കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ്മാസ്റ്ററുമായി ബന്ധപ്പെടുക 8547438183)
Subscribe to:
Posts (Atom)